Monday 18 January 2016

 കാത്തിരിപ്പ്
ഒത്തിരി സ്വപ്നങ്ങളും പേറി
എന്നുള്ളിലേക്കെത്തി നോക്കുന്നുവോ
                                              പ്രഭാതമേ നീ
ഒത്തിരി നേരമായ് നിന്നെയും  കാത്തു ഞാൻ
സ്വച്ഛമീ യി രുളിൽ തളർന്നിരിപ്പു....

No comments:

Post a Comment