sayujyam
Sunday, 8 March 2026
സർവ്വമയി
കാത്തിരിപ്പിൽ ആനന്ദം കണ്ടവൾ,വിശപ്പാറ്റാൻ അന്നമൂട്ടിയവൾ.
ഇരവുപകലില്ലാതെ വീടിനൊരു വഴിവിളക്കായവൾ.
അവൾ അമ്മയാണ്,പത്നിയാണ്,സോദരിയാണ്,മകളാണ്,സുഹൃത്താണ്.
സർവ്വം സഹയല്ല…സർവ്വമയിയാണ്…സഖിയാണ്…
കാഴ്ചകൾ മാറണം…കാഴ്ചപ്പാടുകളും.
- റീജ ശ്രീധരൻ
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment