വാക്കുകൾ കൊണ്ടെന്തിന് വേലി കെട്ടണം വാക്കുകൾ വാതിലുകളാകട്ടെ തുറന്നിട്ട വാതിലുകൾ
തനിച്ചല്ലെന്ന തോന്നലുണ്ടാവുന്നത് ഓർമകൾ ചുറ്റും കൂട്ടിരിക്കുമ്പോഴാണ്