ആഗ്രഹങ്ങളോടൊപ്പം നീയെന്തിനാണ് എന്റെ സ്വപ്നങ്ങളെയും കുഴിച്ചുമൂടിയത്? അവയെ എന്നന്നേയ്ക്കുമായി അടക്കം ചെയ്തതാണൊ..! അതോ അവയിനി വീണ്ടും മുളപൊട്ടി പുറത്തു വന്നേക്കുമോ എന്നു ഭയന്നുവോ?
- റീജ ശ്രീധരൻ
No comments:
Post a Comment