ആഗ്രഹങ്ങൾ വലുതായപ്പോൾ ഞാൻ ചെറുതായതു പോലെ തോന്നി. വെറും തോന്നലായിരിക്കണം! ഇനി എനിക്കൊന്നു വലുതാകണമെങ്കിൽ ആഗ്രഹങ്ങൾ ചെറുതാകേണ്ടതുണ്ട്!.
No comments:
Post a Comment