കാത്തിരിപ്പ്
ഒത്തിരി സ്വപ്നങ്ങളും പേറി
എന്നുള്ളിലേക്കെത്തി നോക്കുന്നുവോ
പ്രഭാതമേ നീ
ഒത്തിരി നേരമായ് നിന്നെയും കാത്തു ഞാൻ
സ്വച്ഛമീ യി രുളിൽ തളർന്നിരിപ്പു....
ഒത്തിരി സ്വപ്നങ്ങളും പേറി
എന്നുള്ളിലേക്കെത്തി നോക്കുന്നുവോ
പ്രഭാതമേ നീ
ഒത്തിരി നേരമായ് നിന്നെയും കാത്തു ഞാൻ
സ്വച്ഛമീ യി രുളിൽ തളർന്നിരിപ്പു....
No comments:
Post a Comment